സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിംഗ് ആരംഭിച്ചിരിക്കുന്നു. 30/09/2026 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്...
ഒറ്റ നോട്ടത്തില്‍

സ്ഥലം : പുന്നംപറമ്പ് ഉൾപ്പെടുന്ന വില്ലേജുകൾ : തെക്കുംകരമണലിത്തറകരുമത്രവിരുപ്പാക്കആറ്റൂർ വില്ലേജിന്റെ ഏതാനും ഭാഗങ്ങൾബ്ലോക്ക് പഞ്ചായത്ത് : വടക്കാഞ്ചേരി, അസംബ്ലി മണ്ഡലം : വടക്കാഞ്ചേരി, പാർലമെന്റ് മണ്ഡലം : ആലത്തൂർ, താലൂക്ക് : തലപ്പിള്ളി, പഞ്ചായത്ത് വിസ്ത‌ീർണ്ണം : 55.20 ച. കി.മീ, വാര്‍ഡുകളുടെ എണ്ണം : 19, ജനസംഖ്യ : 29516 (2011 ലെ സെൻസസ്), പുരുഷന്മാർ : 14338 (2011 ലെ സെൻസസ്), സ്ത്രീകൾ : 15178 (2011 ലെ സെൻസസ്), ജനസാന്ദ്രത : 470/ച. കി.മീ