സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിംഗ് ആരംഭിച്ചിരിക്കുന്നു. 30/09/2026 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്...
കാഴ്ച്ചപ്പാടും ദൗത്യവും

ജനസൗഹൃദ മാതൃകാ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സമ്പൂർണ്ണ ഗുണമേന്മാ സംവിധാനം സമയബന്ധിതമായും ജനോപകാര പ്രദമായും നടപ്പിലാക്കി, ജനാധിപത്യ തത്വങ്ങളിൽ അധിഷ്ഠിതമായും, സുതാര്യമായും, ഉത്തരവാദിത്തത്തോടെയും സ്ഥായിയായ വികസനം ഉറപ്പുവരുത്തുകയും, കാര്യക്ഷമമായ സേവനം പ്രധാനം ചെയ്യുകയുമാണ് തെക്കുംകര പഞ്ചായത്തിന്റെ നയം.