കാഴ്ച്ചപ്പാടും ദൗത്യവും
ജനസൗഹൃദ മാതൃകാ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സമ്പൂർണ്ണ ഗുണമേന്മാ സംവിധാനം സമയബന്ധിതമായും ജനോപകാര പ്രദമായും നടപ്പിലാക്കി, ജനാധിപത്യ തത്വങ്ങളിൽ അധിഷ്ഠിതമായും, സുതാര്യമായും, ഉത്തരവാദിത്തത്തോടെയും സ്ഥായിയായ വികസനം ഉറപ്പുവരുത്തുകയും, കാര്യക്ഷമമായ സേവനം പ്രധാനം ചെയ്യുകയുമാണ് തെക്കുംകര പഞ്ചായത്തിന്റെ നയം.